മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡിസി. ബുക്സിന്റെ സ്ഥാപകനുമായിരുന്ന ഡി.സി.......
കൊച്ചി : കർഷകരുടെ ക്ഷേമത്തിനും ആനുകൂല്യ വിതരണത്തിനും യുവതലമുറയെ കാർഷികവൃദ്ധിയിലേക്ക് ആകർഷിപ്പിക്കുന്നതിനും വേണ്ടി 2020 ഒക്ടോബർ 14 ന് സർക്കാർ രൂപംകൊടുത്ത കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ സജീവമാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്തെ 20 ലക്ഷത്തോളം കർഷകരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട ബോർഡിൽ ഇതിനോടകം 30,000 ൽ താഴെ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ക്ഷേമബോർഡ് പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ അംഗങ്ങളായിട്ടുള്ളവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയുമാണെന്ന് നേതാക്കൾ പറഞ്ഞു. ......
കൊച്ചി : അതിവേഗം വളരുന്ന ടൂറിസം വികസനത്തിൽ ഉരു ഹൗസ് ബോട്ടിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂർ കല്ലായിയിലെ ഉരു നിർമ്മാതാവ് ചിറയിൽ സദാശിവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏതു ജലാശയത്തിലൂടെയും ഒഴുകി നടക്കാൻ കഴിയുന്ന തരത്തിലുളള പരിസ്ഥിതി സൗഹൃദമായ ആഡംബര ഉരു ഹോട്ടലുകളും മറ്റു നിർമ്മിതികളും നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായി വികസിപ്പിച്ചെടുക്കാൻ കഴിയുന്നതാണ്.
ഒരു കാലത്ത് ബേപ്പൂരിൽ ഉരു നിർമാണം സജീവമായിരുന്നു. ......
മലപ്പുറം ജില്ലയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിച്ച് താനൂരിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പകരമെന്നോണം എസ്.എൻ.ഡി.പി യോഗം വടക്കാഞ്ചേരി യൂണിയൻ പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിക്കലി തങ്ങളുടെ കോലവും കത്തിച്ച് പ്രതിഷേധവും നടത്തി. ......
കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെ 'കാപ്പ' ചുമത്തി നാടുകടത്തി. ഇപ്പോൾ മാമംഗലത്ത് താമസിക്കുന്ന ഇവർക്കെതിരെ ദേഹോപദ്രവമേൽപ്പിക്കൽ, അനധികൃത മദ്യവിൽപ്പന, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളാണുള്ളത്. ......
നടൻ ഷൈൻ ടോം ചാക്കേയ്ക്കെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടിയും രംഗത്ത്. പുതുമുഖ നടിയായ അപർണ ജോൺസ് ആണ് തനിക്കും ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് ഷൈൻ ടോം ചാക്കോ തന്നോടും മോശമായി പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ......
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഹമാസ് ഭീകരൻമാരുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കുന്നു. ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിലെത്തിയതും പാക് ചാരസംഘടന ഐ.എസ്.ഐയുമായടക്കം നിരന്തരം സമ്പർക്കത്തിലാണെന്നതുമാണ് സംശയങ്ങൾക്ക് ആധാരം. ......
തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ ആണ് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രന് വധശിക്ഷ വിധിച്ചത്. ......
ദോഹ: റാസ് അബു ഫോണ്ടാസ് വൈദ്യുതി, ജല ഉൽപ്പാദന പ്ലാന്റിന് മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞദിവസം നടന്ന പ്രതിവാര മന്ത്രിസഭായോഗത്തിലാണ് റാസ് അബു ഫോണ്ടാസ് വൈദ്യുതി, ജല ഉൽപ്പാദന പ്ലാന്റിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ......